SPECIAL REPORTകെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ചുമലയാളികളും; മരണപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും മൂന്നുസ്ത്രീകളും; അപകടത്തില്‍ പെട്ടത് പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികള്‍; 27 പേര്‍ക്ക് പരിക്കേറ്റു; കനത്ത മഴയില്‍ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:19 PM IST